Category: Special Stories
കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്തുകൊണ്ട് സര്‍ക്കാരിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി […]
മുംബൈ: ഇന്ത്യയില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ […]
അമേരിക്കന്‍ വന്‍കരയുടെ വി. ഫ്രാന്‍സിസ് എന്ന് അറിയപ്പെടുന്ന വി. പെഡ്രോ ഡി സാന്‍ ജോസ് ബെറ്റാന്‍കര്‍ ഗ്വാട്ടിമാലയില്‍ സേവനം ചെയ്തു മരണമടഞ്ഞ പ്രഥമ വിശുദ്ധനാണ്. […]
“റൂഹാദ്ക്കുദശായ്ക്ക് വിരോധമായുള്ള പാപങ്ങളിൽ ഒന്നാമത്തേത് ശരണക്കേടാകുന്നു” പ്രായോഗിക ചിന്തകൾ 1.കൊച്ചുകുഞ്ഞുങ്ങളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ നിങ്ങൾ പ്രവേശിക്കുകയില്ല. 2.നമ്മുടെ തികവെല്ലാം ദൈവത്തിൽ നിന്നുമത്രെ. 3.ഈ ലോക […]
~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. ഉയിര്‍പ്പ് നാലാം ഞായര്‍ സുവിശേഷ സന്ദേശം യോഹന്നാന്റെ സുവിശേഷത്തില്‍ യേശു തന്റെ ശിഷ്യന്മാരോട് ദൈവശാസ്ത്ര […]
~ Fr. Abraham Mutholath ~ Chicago, USA. ~ HOMILY FOURTH SUNDAY OF RESURRECTION INTRODUCTION In John’s gospel, there […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-151/200 പല സന്ദര്‍ഭങ്ങളിലും ജോസഫ് മുറിക്കുള്ളില്‍ കയറുമ്പോള്‍ ഈശോ കുരിശിന്റെ മുമ്പില്‍ പ്രണമിച്ചുകിടക്കുന്നതാണ് കണ്ടിരുന്നത്. ഉടനെ […]
“റൂഹാദ്ക്കുദശാ നമ്മുടെ ആത്മാവിൽ മുളപ്പിക്കുന്ന പന്ത്രണ്ടു ഫലങ്ങളിന്മേൽ ധ്യാനിക്കുക” പ്രായോഗിക ചിന്തകൾ 1.എല്ലാ പുണ്യത്തിൻ്റെയും വിത്തായ ദൈവ ഇഷ്ടപ്രസാദം എപ്പോഴും നിന്നിലുണ്ടായിരിക്കാന്‍ നീ ശ്രദ്ധിക്കുന്നുണ്ടോ? […]
മരണത്തെ പരാജയപ്പെടുത്തി ദൈവപുത്രൻ ഉയിർത്തെഴുന്നേറ്റപ്പോൾ ഒരു പുതു ചരിത്രം ഉദിക്കുകയായിരുന്നു. വളർത്തു മകൻ, മരണത്തെയും പാപത്തെയും പരാജയപ്പെടുത്തി ലോകത്തിനു സന്തോഷവും സമാധാനവും ശാന്തിയും ജീവനും […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-150/200 ഈശോ കടന്നുപോകാനാഗ്രഹിക്കുന്ന ഉഗ്രമായ പീഡകളുടെ വ്യക്തമായ ചിത്രം ദൈവം ജോസഫിന് വെളിപ്പെടുത്തിക്കൊടുത്ത ചില സന്ദര്‍ഭങ്ങളുണ്ടായി. […]
“റൂഹാദ്ക്കുദശായുടെ ഏഴുദാനങ്ങളിന്മേൽ ധ്യാനിക്കുക” പ്രായോഗിക ചിന്തകൾ 1.ലോകകാര്യത്തേക്കാൾ ആത്മകാര്യത്തിന് പ്രാധാന്യം നല്കുന്ന ബോധജ്ഞാനം നിന്നിലുണ്ടോ? 2.ലോകത്തെ ഭയപ്പെടാതെ ദൈവപ്രമാണം കാക്കാനുള്ള ധൈര്യം നിനക്കുണ്ടോ? 3.ദൈവത്തിൻ്റെ […]
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാൻ പ്രഖ്യാപിച്ചു. “സഭയിൽനിന്ന് പ്രാർത്ഥന നിരന്തരമായി ദൈവത്തിലേക്ക് ഉയർന്നു” എന്നായിരിക്കും ജപമാല യജ്ഞ […]
വിശുദ്ധ സോട്ടര്‍ മാര്‍പാപ്പായായിരുന്ന അനിസെറ്റൂസിനു ശേഷം പാപ്പായായി അഭിഷിക്തനായത് വിശുദ്ധ സോട്ടറാണ്. യേശുവിലുള്ള തങ്ങളുടെ ആഴമായ വിശ്വാസം നിമിത്തം ഖനികളിലെ കഠിന ജോലികള്‍ക്കായി അയക്കപ്പെട്ട […]
”റൂഹാദ്ക്കുദശാ നമ്മുടെ കര്‍ത്താവിനെ മരുഭൂമിയിലേക്ക് ആനയിച്ചതിനെ കുറിച്ച്” പ്രായോഗിക ചിന്തകള്‍ 1, നിന്റെ അന്തസ്സിന്റെ ചുമതലകളെ നിര്‍വ്വഹിക്കാന്‍ വേണ്ട വെളിവും ശക്തിയും ലഭിക്കുവാന്‍ നീ […]
മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് […]