കോവിഡ് ചിന്തകളും വിശുദ്ധവാരാചരണവും: മാർ ജോർജ് ആലഞ്ചേരി
കോവിഡ് 19 മൂലമുണ്ടായ പകർച്ചവ്യാധി ലോകത്തെ ഗ്രസിച്ചിരിക്കുന്ന സാഹചര്യം. മനുഷ്യമനസുകളിലെല്ലാം സംഘർഷവും സംഭീതിയും. ലോകം മുഴുവൻ തങ്ങളുടെ പിടിലാണെന്നു കരുതിയിരുന്ന വൻശക്തികൾതന്നെ നിസഹായരായി നിൽക്കുന്നു. […]