Category: Reflections

ജഡത്തിന്റെ വ്യാപാരങ്ങളില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞു നില്‍ക്കാം? (നോമ്പ്കാല ചിന്ത)

മനുഷ്യപുത്രന്‍െറ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍. (ലൂക്കാ 21 : 36) ഈശോനാഥൻ ശ്രദ്ധാലുക്കൾ ആകുവാൻ നമ്മെ ഓർമിപ്പിക്കുന്നു. […]

നോമ്പുകാലം അനുഗ്രഹപൂര്‍ണമാക്കാന്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കുന്ന നിര്‍ദേശങ്ങള്‍

1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക. 2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക. 3) വിദ്വോഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക. […]

കാഴ്ചയാണോ ഉൾക്കാഴ്ചയാണോ വലുത്?

February 13, 2021

സുഹൃത്തിൻ്റെ കൂടെ വന്ന വ്യക്തിയ്ക്ക് ഒരു പ്രത്യേകയുണ്ടായിരുന്നു; കാഴ്ചയില്ല. ചില ചെറുകിട സാധനങ്ങളും ലോട്ടറിയും മറ്റും വിറ്റാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. കാഴ്ചയില്ലെങ്കിലും കാഴ്ചയുള്ളവരേക്കാൾ നല്ല ഉൾക്കാഴ്ചയാണ് […]

തെങ്ങോ വാഴയോ, ആരാണ് വലിയവൻ?

February 11, 2021

ഒരേ സമയത്താണ് വാഴയും തെങ്ങും ഒരു കൃഷിക്കാരൻ നട്ടത്. തെങ്ങിനേക്കാൾ വേഗത്തിൽ വാഴയ്ക്ക് മുളവന്നു. ഭൂമിക്കു മുകളിൽ ഇലകൾ വീശി അത് നൃത്തമാടി. അരികിൽ നിൽക്കുന്ന തെങ്ങിൻ തൈയോട് വാഴ […]

മൊബൈല്‍ ഫോണിന്റെ അടിമത്ത്വത്തില്‍ നിന്ന് നമ്മുടെ കുട്ടികള്‍ പുറത്തുകടക്കട്ടെ!

January 13, 2021

ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ പി.വി.സിന്ധു എന്ന ഹൈദ്രബാദുകാരിയെ മറന്നിട്ടില്ലല്ലോ! ഒളിമ്പിക്സിന് മുന്നോടിയായ് 2015 ൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ സിന്ധു പരാജയപ്പെട്ടപ്പോൾ, ഗോപിചന്ദ് എന്ന കോച്ച് അവളോടു […]

സെമിത്തേരിയില്‍ ആളിറങ്ങാനുണ്ടോ?

January 13, 2021

~ അഭിലാഷ് ഫ്രേസര്‍ ~ എറണാകുളത്ത് ‘സിമിത്തേരിമുക്ക്’ എന്നു പേരുള്ള ഒരു ബസ് സ്റ്റോപ്പുണ്ട്. ഒരിക്കല്‍, ഞാന്‍ കയറിയ ബസ് ഈ സ്റ്റോപ്പിലെത്തിയപ്പോള്‍ ഡോര്‍ […]

കരയുന്നവരെ ആശ്വസിപ്പിക്കുന്ന ഈശോ

January 8, 2021

ഓർക്കുമ്പോൾ ഇന്നും മനസിൻ്റെ നീറ്റൽ മറാത്ത സംഭവമാണത്; 2007 ഫെബ്രുവരി 20-ന് നടന്ന തട്ടേക്കാട് ബോട്ടപകടം. അങ്കമാലിക്കടുത്ത്, എളവൂർ സെൻ്റ് ആൻ്റണീസ് സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് […]

യേശു നമ്മുടെ എല്ലാ ബില്ലുകളിലും കൊടുത്തു വീട്ടിയിരിക്കുന്നു!

ദരിദ്രനായ ഒരു ബ്രിട്ടീഷുകാരൻ അമേരിക്കയിൽ പോയി ഭാഗ്യാന്വേഷണം നടത്തുവാൻ തീരുമാനിച്ചു. വളരെ പ്രയാസപ്പെട്ട് കപ്പൽടിക്കറ്റിനുള്ള പണം അവൻ നേടി. അങ്ങനെ കപ്പൽയാത്ര ആരംഭിച്ചു. ഭക്ഷണം […]

നിങ്ങള്‍ വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ?

January 4, 2021

രണ്ടു മണിക്കൂർ നേരത്തേക്ക് നിത്യാരാധന ചാപ്പൽ തുറന്നു കൊടുക്കുമോ എന്ന് ചോദിച്ചാണ് ആ ദമ്പതികൾ എത്തിയത്‌. അവരുടെ മുഖഭാവം കണ്ടപ്പോൾ പ്രാർത്ഥിക്കാനാണെന്ന് ഉറപ്പായതിനാൽ ചാപ്പൽ […]

2021 ല്‍ പരിശുദ്ധ അമ്മ നമ്മുടെ കരം പിടിക്കട്ടെ!

അമ്മയും കുഞ്ഞും ഉത്സവപ്പറമ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിൻ്റെ പിടിവിട്ടു, അമ്മ അറിഞ്ഞില്ല. വർണ്ണക്കാഴ്ചകൾ കണ്ടുനടന്ന കുഞ്ഞും അമ്മയിൽ നിന്നും ബഹുദൂരത്തിലായി. കുഞ്ഞിനുവേണ്ടിയുള്ള […]

വെള്ളം നിറച്ച ബലൂണ്‍ എങ്ങനെ കൈകാര്യം ചെയ്യണം?

December 29, 2020

ഈ വർഷത്തെ ക്രിസ്മസ്, കർണാടകയിലെ ഹുൺസൂരുള്ള ഞങ്ങളുടെ സെമിനാരിയിലായിരുന്നു. ആഘോഷത്തിന് മോടി കൂട്ടാൻ ബ്രദേഴ്സിൻ്റെ വക കലാപരിപാടികളും ഉണ്ടായിരുന്നു. ഞങ്ങൾ വൈദികരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു […]

വി. സ്‌തെഫാനോസിന്റെ രക്തസാക്ഷിത്വം: ഒരു വിചിന്തനം

December 26, 2020

~ ഫാ. അബ്രഹാം മുത്തോലത്ത് ~ ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്തമ മാതൃകയാണ് വി. സ്‌തേഫാനോസ് അഥവാ വി. സ്റ്റീഫന്‍. ക്രിസ്തുവിന് വേണ്ടി രക്തം ചിന്തേണ്ടി […]

ദൈവം നമ്മെ എപ്പോഴും കാണുമ്പോള്‍ നമുക്കെങ്ങനെ പാപം ചെയ്യാന്‍ കഴിയും?

December 24, 2020

ഞങ്ങളുടെ ആശ്രമ ദൈവാലയത്തിൽ കളളൻ കയറി. മൂന്നു വർഷം മുമ്പ്. സങ്കീർത്തിയുടെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കയറിയത്. അന്വേഷണത്തിനായ് വന്ന പോലീസുകാർ ആദ്യം ചോദിച്ചത് സി.സി.ക്യാമറ ഉണ്ടോ എന്നാണ്. […]

നമ്മുടെ മുന്നില്‍ ക്രിസ്മസ് നക്ഷത്രം ഉണ്ടോ?

December 24, 2020

~ സാബു ജോസ് ~ ഇന്നലെ ലോകം ക്രിസ്‌മസ്‌ ആഘോഷിച്ചു..പല രാജ്യങ്ങളും നാടുകളിലും പള്ളികളിലും ആഘോഷങ്ങൾ അനുസ്മരണങ്ങൾ വ്യത്യസ്ഥമായിരുന്നു .യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു […]

ഡോക്ടറുടെ വിശ്വാസം മൂലം പിറന്ന കുഞ്ഞ്

December 23, 2020

1996-ലായിരുന്നു സോണിയയുടെയും ബാബുവിൻ്റെയും വിവാഹം. രണ്ടു വർഷം കഴിഞ്ഞ് സോണിയ ഗർഭിണിയായെങ്കിലും കുഞ്ഞിന് രണ്ടുമാസം പ്രായമുള്ളപ്പോൾ ജീവൻ നഷ്ടമായി. പിന്നീട് ചികിത്സകളോടുകൂടിയ നീണ്ട കാത്തിരിപ്പായിരുന്നു. […]