ഇന്ത്യയില്‍ നിന്നുള്ള സ്ഥാനപതിയെ മാര്‍പാപ്പാ വരവേറ്റു
പരിശുദ്ധസിംഹാസനത്തിനു വേണ്ടി വിവിധ നാടുകൾ നിയമിച്ചിട്ടുള്ള സ്ഥാനപതികളുടെ നയതന്ത്ര പ്രവർത്തനങ്ങൾ സമാഗമ സംസ്കൃതിയെ പരിപോഷിപ്പിക്കുമെന്ന് മാർപ്പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇന്ത്യ, ജോർദാൻ, കസാക്ക്സ്ഥാൻ, സാംബിയ, […]