കോവിഡിന്റെ പൊരുള്‍ നല്ല സമരിയാക്കാരന്റെ ഉപമയിലുണ്ടെന്ന് മാര്‍പാപ്പാ
ഇന്ന് ലോകത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് 19 മഹാമാരി പോലുള്ള ദുരന്തങ്ങള്‍ എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം മനുഷ്യാവതാര രഹസ്യത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നതെന്ന് മാര്‍പ്പാപ്പാ. […]