പൗരത്വ നിയമ ഭേദഗതി പുനഃപരിശോധിക്കണം: കത്തോലിക്കാ കോണ്ഗ്രസ്
കൊച്ചി: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിരാകരിക്കുന്നതും രാജ്യത്തെ വർഗീയ ചേരിതിരിവിലേക്കു തള്ളിവിടുന്നതുമായ പൗരത്വ നിയമ ഭേദഗതി തള്ളിക്കളയുന്നതായി കത്തോലിക്കാ കോണ്ഗ്രസ്. നിയമം സർക്കാർ പുനഃപരിശോധിക്കണം, […]