ലഹരിവിരുദ്ധ പ്രചരണവും നടപടികളും വൈരുധ്യമാക്കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി. കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ, മദ്യം വ്യാപകമായി വിതരണം ചെയ്യുന്ന തരത്തിൽ ഉള്ള നടപടികൾ ഉണ്ടാകരുതെന്ന് സിറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭ്യർത്ഥിച്ചു. ഒന്നാംതിയതി വര്ഷങ്ങളായി ഡ്രൈ ഡേ ആയി ആചരിച്ചു മദ്യഷാപ്പുകൾ അടച്ചിടുന്ന പതിവിനു മാറ്റം വരുത്തുവാനുള്ള ശ്രമത്തിൽനിന്നും പിന്മാറണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ്  സെക്രട്ടറി സാബു ജോസ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles