ദുഃഖിതനായിരിക്കുന്ന ഈശോയെ കണ്ട് വി. യൗസേപ്പിതാവിനുണ്ടായ ഉത്കണ്ഠയെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-165/200 ആ വിഷമഘട്ടത്തില്‍ ജോസഫ് പ്രകടമാക്കിയ ആത്മീയ പുണ്യങ്ങളില്‍ സംതൃപ്തി പ്രതിഫലിപ്പിക്കുംവിധം പുഞ്ചിരിച്ചുകൊണ്ട് ഈശോ ജോസഫിനെ […]