വാര്‍ദ്ധക്യത്തിലെ ഏകാന്തതയില്‍ വി. യൗസേപ്പിതാവ് എന്താണ് ചെയ്തത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-187/200 അപേക്ഷകളും യാചനകളും കര്‍ത്താവിന്റെ ഇഷ്ടത്തിനു സമര്‍പ്പിച്ചശേഷം വിശുദ്ധന്‍ വളരെ പണിപ്പെട്ട് ഒന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു; […]
