വിശുദ്ധ കുമ്പസാരത്തിലെ ദൈവീക രഹസ്യങ്ങള്‍ – 2/2 – To Be Glorified Episode-50

വിശുദ്ധ കുമ്പസാരത്തിലെ ദൈവീക രഹസ്യങ്ങള്‍ – Part 2/2

അജ്ഞതയാലും ആത്മീയ ജ്ഞാനത്തിന്റെ അഭിഷേകം ഇല്ലാത്തതിനാലും സഭയിലെ വളരെ പ്രധാനപ്പെട്ട കൂദാശയായ വി. കുമ്പസാരത്തിന്റെ പ്രാധാന്യത്തെ നാം തിരിച്ചറിയാതെപോയതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

അജ്ഞതയെ അകറ്റി, ദൈവം നമ്മുടെമേല്‍ ചൊരിയുന്ന അനന്തമായ കാരുണ്യത്തിന്റെ കൂദാശയെക്കുറിച്ച് നമുക്ക് വെളിപ്പെടുത്തിത്തരുന്ന സ്വര്‍ഗ്ഗീയവിരുന്നാണ് ഈ സന്ദേശം.

ഈ സുവിശേഷ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ. 

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles