ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട സീസര്‍ ഡി ബസ്

സാഹിത്യാഭിരുചിയുണ്ടായിരുന്ന സീസര്‍ ഈശോ സഭാ വിദ്യാഭ്യാസം കഴിഞ്ഞ് സൈന്യത്തിലാണ് ചേര്‍ന്നത്. സ്വസ്ഥമായി ജീവിതം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹം 1572 ല്‍ ഫ്രഞ്ച് പ്രൊട്ടസ്റ്റന്റുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് സാക്ഷിയായത്. തുടര്‍ന്ന് അതികഠിനമായ രോഗത്തിന് കീഴ്‌പ്പെട്ട സീസര്‍ ഒരു ആത്മീയ പരിവര്‍ത്തനത്തിന് വിധേയനായി. അദ്ദേഹം 1582 ല്‍ വൈദികനായി. വേദോപദേശം പഠിപ്പിച്ചും ഗ്രാമങ്ങളില്‍ ചെന്ന് പരിത്യക്തരായി ആളുകളെ ശുശ്രൂഷിച്ചും അദ്ദേഹം കാലം കഴിച്ചു. ഫാദേഴ്‌സ് ഓഫ് ക്രിസ്റ്റ്യന്‍ ഡോക്ട്രിന്‍ എന്നൊരു സന്ന്യാസ സഭയും അദ്ദേഹം സ്ഥാപിച്ചു.

വാഴ്ത്തപ്പെട്ട സീസര്‍ ഡി ബസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles