ഭയമുണ്ടോ? ഈ വാക്കുകള്‍ നിങ്ങള്‍ക്ക് ധൈര്യം പകരും

അനിശ്ചിതത്വം നിറഞ്ഞ ഈ ലോകത്തില്‍ ഭാവി എന്താണ് എന്നൊക്കെ നമുക്ക് ആശങ്ക തോന്നുക സ്വാഭാവികമാണ്. ഭാവിയെ കുറിച്ച് മാത്രമല്ല, ഈ നിമിഷത്തെ കുറിച്ചും നമുക്ക് പേടി തോന്നാം. ഭയം നമ്മെ അലട്ടുന്ന സമയങ്ങളില്‍ ആശ്രയിക്കാന്‍ ഇതാ ദൈവ വചനം.

‘ശക്തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ട. അവരെ പ്രതി പരിഭ്രമിക്കുകയും വേണ്ട. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത്. അവിടുന്ന് നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല. (നിയമാവര്‍ത്തനം 31. 6)

എന്തെല്ലാം സംഭവിച്ചാലും മുന്നോട്ട് തന്നെ പോകുക! ദൈവത്തിന്റെ കരം മുറുകെ പിടിക്കുക. ദൈവം ഒരിക്കലും യുദ്ധത്തില്‍ പരാജയപ്പെടാറില്ല എന്ന് ഓര്‍ക്കുക. (വി. ജോസ് മരിയ എസ്‌ക്രിവ)

ഞാന്‍ ഭയപ്പെടുകയില്ല. യേശുവില്‍ എനിക്കൊരു പിതാവില്ലേ? ഞാന്‍ എപ്പോഴും ദൈവത്തിന്റെ പുത്രനല്ലേ? ഞാന്‍ അകലെയായിരിക്കുമ്പോള്‍ പോലും യേശു ഒരിക്കലും എന്നെ മറക്കുന്നില്ല എന്ന് എനിക്ക് ഉറപ്പോടെ പറയാന്‍ സാധിക്കും. അവിടുത്തെ സ്‌നേഹം എന്നെ എല്ലായിടത്തും പിന്തടര്‍ന്നിട്ടുണ്ട്? ( പാദ് രേ പിയോ)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles