കൊറിയന്‍ ഏകാധിപതി കിമ്മിന് മാര്‍പാപ്പയെ കാണാന്‍ ആഗ്രഹം
സിയോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം യോം ഉന്‍ ഫ്രാന്‍സിസ് പാപ്പായെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായി വാര്‍ത്ത. പ്യോംയാങില്‍ വച്ച് കൂട്ടിക്കാഴ്ച നടത്താനാണ് പദ്ധതിയെന്ന […]
സിയോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം യോം ഉന്‍ ഫ്രാന്‍സിസ് പാപ്പായെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായി വാര്‍ത്ത. പ്യോംയാങില്‍ വച്ച് കൂട്ടിക്കാഴ്ച നടത്താനാണ് പദ്ധതിയെന്ന […]
ക്രൈസ്തവ ദേവാലയങ്ങളില്‍ പരസ്യവായനക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ആണ് കാനോനിക ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെടാത്ത ഗ്രന്ഥങ്ങളുമുണ്ട് അവയെ അപ്പോക്രിഫല്‍ ഗ്രന്ഥങ്ങള്‍ എന്നാണ് പറയുന്നത്. […]
പ്രെസ്റ്റൺ : പ്രവാസികളിൽ ആണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത് എന്ന് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ്താഴത്ത് .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ […]
മെയ് മാസം പരിശുദ്ധ മാതാവിനെ പ്രത്യേകമായി ഓര്‍മിപ്പിക്കുന്നു. പണ്ടു കാലങ്ങളില്‍, മെയ് മാസത്തിലെ വണക്കമാസ ആചരണങ്ങള്‍ നമ്മുടെ കുടുംബങ്ങളുടെ ഭാഗമായിരുന്നു. വണക്കമാസ പുസ്തകത്തിലെ ജപങ്ങളും […]
ഈയിടെ സമാപിച്ച സീറോ മലബാര്‍ സിനഡ്, സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അത്മായര്‍ക്കുള്ള പങ്കിനെ കുറിച്ച് വളരെ വിശദമായും അത്യന്തം പ്രോത്സാഹനജനകമായും പ്രതിപാദിക്കുകയുണ്ടായി എന്ന കാര്യം ഞാന്‍ […]
കത്തോലിക്ക തിരുസഭ എന്നു പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും സഭയിലെ ഹയരാര്‍ക്കിയുമൊക്കെയാണ്. എന്നാല്‍ അവ മാത്രമല്ല യഥാര്‍ത്ഥ സഭ. […]
അനേകലക്ഷങ്ങള്‍ക്ക് പ്രത്യാശ പകര്‍ന്ന ഒരു സങ്കീര്‍ത്തനമുണ്ട്. 91 ാം സങ്കീര്‍ത്തനം. ആയിരങ്ങള്‍ നിന്റെ പാര്‍ശ്വങ്ങളില്‍ മരിച്ചു വീണേക്കാം. നിന്റെ വലതു ഭാഗത്ത് പതിനായിരങ്ങളും. എന്നാല്‍ […]