Author: Marian Times Editor

ഇന്നത്തെ വിശുദ്ധ: വി. വെറോണിക്ക ഗ്വിലിയാനി

July 10 – വി. വെറോണിക്ക ഗ്വിലിയാനി ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലിയിലാണ് വെറോണിക്ക ജനിച്ചത്. വെറോണിക്കയുടെ അമ്മ മരണക്കിടക്കിയില്‍ ആയിരിക്കുമ്പോള്‍ തന്റെ അഞ്ച് പുത്രിമാരെ അടുത്ത് […]

മടുക്കാതെ മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍…. ആരെങ്കിലുമൊക്കെ വേണം ജീവിതത്തില്‍.

“കലപ്പയിൽ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന് യോഗ്യനല്ല.” ( ലൂക്ക 9:62 ) കടുകുമണിയെ വിശ്വാസത്തോടും…, മാവിൽ സ്ത്രീ ചേർത്ത പുളിപ്പിനെ സ്വർഗരാജ്യത്തോടും…, […]

സാഹോദര്യത്തിന്റെ സാക്ഷ്യത്തിലൂടെ യേശുവിനെ പ്രഘോഷിക്കുക: ഫ്രാൻസിസ് പാപ്പാ

July 9, 2025

“അനന്തരം, കർത്താവ് വേറെ എഴുപത്തിരണ്ടുപേരെ തിരഞ്ഞെടുത്ത്, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും, നാട്ടിൻപുറങ്ങളിലേക്കും ഈ രണ്ടു പേരായി അവരെ തനിക്ക് മുൻപേ അയച്ചു” (ലൂക്കാ […]

വിശുദ്ധ പിതാക്കന്മാരുടെ മാതൃകകള്‍

വിശുദ്ധ പിതാക്കന്മാരുടെ പ്രകടമായ ഉദാഹരണങ്ങള്‍ കാണണം. അവയില്‍ തിളങ്ങിയിരുന്ന ശരിയായ പുണ്യപൂര്‍ണതയും മതാത്മകതയും മനസ്സിലാക്കണം. അപ്പോള്‍ നാം ചെയ്യുന്നത് എത്ര തുച്ഛമാണെന്നും ഒന്നും തന്നെയല്ലെന്നും […]

പ്രത്യാശയുള്ളവന്‍ നിരാശനാകുന്നില്ല

ഇന്ന് ലോകത്ത് വളരെ വ്യാപകമായി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് വിഷാദ രോഗത്താല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നു എന്നത്. എല്ലാ സമ്പത്തും സൗഭാഗ്യങ്ങളും ഉണ്ടായിട്ടും എന്തേ […]

ഇന്നത്തെ വിശുദ്ധ: വിശുദ്ധ വെറോണിക്ക ഗിയുലിയാനി

July 9: വിശുദ്ധ വെറോണിക്ക ഗിയുലിയാനി ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു […]

ശിഷ്യത്വത്തിന്റെ ഉള്‍വഴികളിലേക്ക്

ക്രിസ്തുവിൻ്റെ ശിഷ്യത്വം ആഗ്രഹിച്ച്, തൻ്റെ പുത്രധർമ്മം നിറവേറ്റാൻ പിതാവിനെ സംസ്കരിക്കാൻ അനുവാദം ചോദിക്കുന്ന യുവാവിനെ ലൂക്കാസുവിശേഷകൻ നമുക്കു പരിചയപ്പെടുത്തുന്നുണ്ട്. (ലൂക്കാ 9 ) ക്രിസ്തുവിൻ്റെ […]

രക്ഷയുടെ അപ്പത്തിനായി പ്രാര്‍ത്ഥിക്കുക

കര്‍ത്താവ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയില്‍ വളരെ പ്രധാനപ്പെട്ട ഒരു വചനമാണ് ‘അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങള്‍ക്ക് […]

സഭയിലെ സുവിശേഷോപദേശങ്ങള്‍ ഏതെല്ലാം?

ദൈവത്തിനു സമര്‍പ്പിച്ച ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ സുവിശേഷോപദേശങ്ങള്‍, കര്‍ത്താവിന്റെ വാക്കുകളിലും മാതൃകകളിലും അധിഷ്ഠിതമായിരിക്കുന്നതുപോലെതന്നെ, സഭാപിതാക്കന്മാരാലും, മല്പാന്മാരാലും അജപാലകന്മാരാലും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള ദൈവദാനമാണ്. സഭയ്ക്ക് ദൈവത്തില്‍നിന്നു […]

പുരോഹിതാ! നിന്റെ മഹത്വം എത്രയോ വലുതാണ്!

മാലാഖമാർക്ക് നല്കപ്പെട്ടിട്ടില്ലാത്ത സ്വർഗീയമായ ഒരു അന്തസ്സും മഹാരഹസ്യവുമാണ് പുരോഹിതർക്ക് നല്കപ്പെട്ടിരിക്കുന്നത്. നിയമപരമായി അഭിഷേകം ചെയ്യപ്പെട്ട വൈദികർക്കു മാത്രമേ ബലിയർപ്പിക്കാനും വിശുദ്ധ കുർബാന സ്ഥാപിക്കാനും അധികാരമുള്ളൂ. […]

ദൈവഹിതപ്രകാരം പ്രാര്‍ത്ഥിക്കുക

പിതാവായ ദൈവത്തില്‍ നിന്നും എന്തും ചോദിച്ചു വാങ്ങാനുള്ള അവകാശം മക്കള്‍ എന്ന നിലയ്ക്ക് നമുക്കുണ്ട്. കാരണം, നമ്മള്‍ അവകാശികളാണ്. ‘മക്കള്‍ എങ്കില്‍ നമ്മള്‍ അവകാശികളുമാണ്’. […]

ഇന്നത്തെ വിശുദ്ധ: വിശുദ്ധ വിത്ത്ബര്‍ഗ്

July 8: വിശുദ്ധ വിത്ത്ബര്‍ഗ് കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക […]

ശൂന്യതകളിലും പ്രത്യാശയുണ്ട്‌

ദൈവം സർവ്വ ശക്തൻ ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ തൻെറ ചങ്കൂറ്റത്തി൯െറ നാളുകളിൽ ഏലിയാ പ്രവാചകൻ എത്ര വലിയ അത്ഭുതങ്ങളാണ് ദൈവനാമത്തിൽ ചെയ്തത് . മഴയെ […]

ദൈവശുശ്രൂഷയില്‍ ഉത്സാഹികളാകാന്‍ എന്തു ചെയ്യണം?

ആത്മീയ വളര്‍ച്ചയില്‍ തീക്ഷ്ണത വേണം ഇതരരുടെ വാക്കുകളിലും പ്രവൃത്തികളിലും ശ്രദ്ധിക്കാതിരുന്നാല്‍ നമ്മുടെ കടമകളുടെ പരിധികള്‍ക്കപ്പുറം പോകാതിരുന്നാല്‍ നമുക്ക് ഏറെ ശാന്തിയുണ്ടാകും. ഇതര കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്ക് […]

നൂല്‍പ്പാലത്തില്‍ നേര്‍ക്കുനേര്‍

July 7, 2025

  ~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ മലയാടുകള്‍ മേയുന്ന ഒരു പര്‍വത പ്രദേശം. അവിടെയൊരിടത്ത് രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ […]