സുകൃതജപങ്ങള്‍ ചൊല്ലാം, ദൈവപ്രീതി നേടാം
ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു (6 തവണ),
യേശുവേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
(10 തവണ)
പരിശുദ്ധാത്മാവേ ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു. (4തവണ)
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ
(12 തവണ)
ഒരു പുതിയ പന്തക്കുസ്ത അനുഭവം ഞങ്ങൾക്ക് തരേണമേ (10 തവണ)
പരിശുദ്ധാത്മാവേ ഞങ്ങളെ വിശുദ്ധികരിക്കേണമേ (10 തവണ)
പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കേണമേ (10 തവണ)
വചനത്തിന് സാക്ഷികൾ ആകാൻ ഞങ്ങളെ പഠിപ്പിക്കേണമേ
(6 തവണ)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.