Author: Marian Times Editor

തെങ്ങോ വാഴയോ, ആരാണ് വലിയവൻ?

February 11, 2021

ഒരേ സമയത്താണ് വാഴയും തെങ്ങും ഒരു കൃഷിക്കാരൻ നട്ടത്. തെങ്ങിനേക്കാൾ വേഗത്തിൽ വാഴയ്ക്ക് മുളവന്നു. ഭൂമിക്കു മുകളിൽ ഇലകൾ വീശി അത് നൃത്തമാടി. അരികിൽ നിൽക്കുന്ന തെങ്ങിൻ തൈയോട് വാഴ […]

പൈശാചികാക്രമണങ്ങൾക്കെതിരെ പ്രാർത്ഥനാഹ്വാനവുമായി എൽസാൽവദോർ കർദിനാൾ

February 11, 2021

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന പൈശാചിക ശക്തികളില്‍ നിന്ന് വിടുതലിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മധ്യ അമേരിക്കൻ രാജ്യമായ എൽസാൽവദോറിലെ കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ റോസാ ഷാവേസ്. കഴിഞ്ഞ മാസാവസാനം […]

താല്ക്കാലിക സന്തോഷം നാശത്തിലേക്കുള്ള പാതയാണെന്ന് ഫ്രാൻസിസ് പാപ്പാ

February 11, 2021

വത്തിക്കാന്‍: താല്ക്കാലികമായ സന്തോഷം വാഗ്ദാനം ചെയ്തു കൊണ്ടും കുറച്ചു കാലത്തേക്ക് വിജയം നല്‍കാമെന്നു പറഞ്ഞു കൊണ്ടും വരുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പായുടെ മുന്നറിയിപ്പ്. […]

മരിയന്‍ മാര്‍ഗത്തിലൂടെ എങ്ങനെ ദൈവവിളി തിരിച്ചറിയാം? മാര്‍പാപ്പാ പറഞ്ഞു തരുന്നു

February 10, 2021

എങ്ങനെ നിങ്ങളുടെ ദൈവവിളി തിരിച്ചറിയാന്‍ സാധിക്കും? ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു തന്ന മരിയന്‍ മാര്‍ഗങ്ങള്‍ ഇവയാണ്. ശ്രവിക്കുക. വിവേചിക്കു. തീരുമാനം എടുക്കുക. മറിയത്തിന്റെ സ്വന്തം […]

ആദ്യത്തെ ക്രിസ്ത്യൻ സന്ന്യാസി എന്നറിയപ്പെടുന്ന മരുഭൂമിയിലെ പൗലോസിനെ കുറിച്ചറിയാമോ?

February 10, 2021

ക്രിസ്തുവിനേ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്‍റെ വിശ്വാസ തീക്ഷ്ണത ക്രൈസ്തവരായ നാമെല്ലാവര്‍ക്കും വലിയ […]

മദ്യം വിളമ്പിയിരുന്നയാള്‍ ഇന്ന് വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യം വിളമ്പുന്നു!

February 10, 2021

പതിനഞ്ച് വര്‍ഷത്തോളം വി. ബലിയില്‍ പങ്കുകൊള്ളാത്ത, മദ്യശാലയില്‍ മദ്യം വിളമ്പിയിരുന്ന വ്യക്തി ഇന്ന് ഒരു കത്തോലിക്കാവൈദീകനാണ്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും സ്‌പെയിനിലെ സാന്‍ടാന്‍ഡര്‍ രൂപതയുടെ […]

മനുഷ്യജീവനെ സംരക്ഷിക്കാന്‍ ശ്രമിക്കാത്ത രാജ്യങ്ങള്‍ തന്നെ ഏറെ വേദനിപ്പിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ

February 10, 2021

വത്തിക്കാന്‍ സിറ്റി: ഗര്‍ഭത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവനെ സംരക്ഷിക്കുക എന്ന സുപ്രധാനമായ കര്‍ത്തവ്യത്തില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ പിന്‍വാങ്ങുന്നത് […]

തിരുവചനത്തില്‍ അടങ്ങിയിരിക്കുന്ന ദൈവീക ശക്തി – To Be Glorified Episode 20

February 9, 2021

തിരുവചനത്തില്‍ അടങ്ങിയിരിക്കുന്ന ദൈവീക ശക്തി നാം ദൈവസന്നിധിയില്‍ നിന്ന് നേടേണ്ടത് ദൈവീകശക്തിയാണ്. ഈ ശക്തി നമുക്ക് ലഭിക്കുന്നത് ദൈവവചനത്തിലൂടെയാണ്. തിരുവചനം സ്വീകരിക്കുന്നതിനനുസരിച്ച് നമ്മിലെ ദൈവീക […]

കോവിഡ് മഹാമാരിക്കെതിരെ ഫാത്തിമാ നാഥയുടെ സംരക്ഷണം യാചിക്കാം!

February 9, 2021

1917 ഒക്ടോബര്‍ 13. അന്നായിരുന്നു പരിശുദ്ധ മാതാവ് ഫാത്തിമായില്‍ നല്‍കിയ അവസാനത്തെ ദര്‍ശനം. അത് കാണാന്‍ ഫാത്തിമായിലെ കൊവ ദ ഇരിയ പുല്‍മേടുകളില്‍ തിങ്ങിക്കൂടിയത് […]

രോഗികളുടെ ആരോഗ്യമായ ലൂര്‍ദ് മാതാവിനോടുള്ള നവനാൾ

February 9, 2021

കാരുണ്യവാനും അനുഗ്രഹദാതാവുമായ ദൈവമേ നിന്‍റെ കൃപയാല്‍ മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയും നിന്‍റെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാവഴി മനുഷ്യവര്‍ഗ്ഗത്തിന്‍റെ പരിത്രാണകര്‍മ്മം പൂര്‍ത്തിയാക്കുവാന്‍ നീ തിരുമനസ്സാവുകയും ചെയ്തല്ലോ. […]

ഇന്നത്തെ വിശുദ്ധന്‍: വി. ജെറോം എമിലിയാനി

February 9, 2021

ഉത്തരവാദിത്വമില്ലാതെ ജീവിതം ധൂര്‍ത്തടിച്ചിരുന്ന ജെറോം ഒരിക്കല്‍ ജയിലിലായി. അവിടെ വച്ച് അദ്ദേഹം ജീവിതത്തെ കുറിച്ച് ഏറെ ചിന്തിക്കുകയും പ്രാര്‍ത്ഥിക്കാന്‍ പഠിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം […]

വി. യൗസേപ്പിതാവ് എപ്പോഴും കണ്ണീരോടെ പ്രാര്‍ത്ഥിച്ചിരുന്നത് എന്തിനായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-123/200 ജോസഫ് ഈശോയെ കൈക്കുപിടിച്ചുകൊണ്ടു തെരുവിലൂടെ നടന്നു നീങ്ങുമ്പോൾ പല പ്രമുഖ വ്യക്തികളും അവരുടെ അവരുടെ […]

പ്രാർത്ഥിക്കുന്ന വ്യക്തിയുടെ ഹൃദയത്തിലാണ് ദൈവ വചനം എന്ന് ഫ്രാൻസിസ് പാപ്പാ

February 8, 2021

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം! ഞാൻ ഇന്ന് പ്രാർത്ഥനയെക്കുറിച്ചു വിചിന്തനം ചെയ്യാൻ ആഗ്രഹിക്കുന്നു. അതു നമുക്ക് ബൈബിളിലെ ഒരു ഭാഗത്തുനിന്ന് ആരംഭിക്കാം. തിരുലിഖിതം, പുൽച്ചുരുൾ താളുകളിലൊ […]

മുത്തശ്ശിമാർക്കും മുത്തച്ഛൻമാർക്കും ആഗോളദിനം

February 8, 2021

മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനും വേണ്ടി ഒരു ലോകദിനം മാർപ്പാപ്പാ പ്രഖ്യാപിച്ചു.പ്രതിവർഷം ജൂലൈ 26-ന് ആചരിക്കപ്പെടുന്ന യേശുവിൻറെ മുത്തശ്ശീമുത്തശ്ശന്മാരായ വിശുദ്ധരായ ജൊവാക്കിമിൻറെയും അന്നയുടെയും തിരുന്നാളിനോടടുത്ത്, ജൂലൈ മാസത്തിലെ […]