റോമിലെ ആശുപത്രികള്‍ക്ക് പാപ്പായുടെ സമ്മാനം ഇന്‍ക്യൂബേറ്ററുകള്‍


റോം: ക്രിസ്മസ് സമ്മാനമായി രണ്ട് നിയോ നേറ്റല്‍ ഇന്‍ക്യൂബേറ്ററുകള്‍ ഫ്രാന്‍സിസ് പാപ്പാ റോമിലെ ആശുപത്രികള്‍ക്ക് നല്‍കി. 


ഒരു ഇന്‍ക്യൂബേറ്റര്‍ ടൈബര്‍ ദ്വീപിലെ ആശുപത്രിക്കാമ് നല്‍കിയത്. ഇതോടെ ഇവിടയെുളള ഇന്‍ക്യൂബേറ്ററുകളുടെ എണ്ണം 30 ആയി. രണ്ടാമത്തെ ഇന്‍ക്യൂബേറ്റര്‍ വത്തിക്കാനിലെ ബാംബിനോ ഗേസു പീഡിയാട്രിക് ഹോസ്പിറ്റലിന് സമ്മാനിച്ചു. 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles