ഇന്നത്തെ വിശുദ്ധന്‍: വി. ജുവാന്‍ ഡിയേഗോ

ഗ്വാദലൂപ്പെ മാതാവിന്റെ പേരുമായി ബന്ധപ്പെട്ടാണ് ലോകം വി. ജുവാന്‍ ഡിയേഗോയെ അറിയുന്നത്. 16 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു കര്‍ഷകനാണ് ജുവാന്‍. 1531 ഡിസംബര്‍ 9 ാം തീയതി ആയിരുന്നു, ഗ്വാദലൂപ്പെ മാതാവ് ടെപിയാക്ക് എന്ന സ്ഥലത്ത് വച്ച് ജുവാന് പ്രത്യക്ഷനായത്. മാതാവ് നല്‍കി റോസാപ്പൂക്കള്‍ ജുവാന്‍ തന്റെ മേലങ്കിക്കുള്ളില്‍ ശേഖരിച്ചു. അത് പിന്നീട് തുറന്നു നോക്കിയപ്പോള്‍ ആ പുക്കളെല്ലാം മാതാവിന്റെ രൂപമായി ആ മേലങ്കിയില്‍ പതിഞ്ഞു പോയി എന്നാണ് വിശ്വാസം. ആ രൂപമാണ് നാം ഇന്ന് വണങ്ങുന്ന ഗ്വാദലൂപ്പെ മാതൃരൂപം. 2002 ജൂലൈ 31 ന് ജുവാന്‍ ഡിയേഗോയെ സഭ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി.

വി. ജുവാന്‍ ഡിയേഗോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles