ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട സൊളാനസ് കാസി

വിസ്‌കോണ്‍സിനില്‍ ജനിച്ച സൊളാനസ് കാസി 1904 ജൂലൈ 24ാം തീയതി പുരോഹിതനായി. ദൈവശാസ്ത്രത്തില്‍ അവഗാഹം പോര എന്ന കാരണത്താല്‍ അദ്ദേഹത്തിന് കുമ്പസാരിപ്പിക്കാനും പ്രസംഗിക്കാനും അനുവാദം നല്‍കപ്പെട്ടില്ല. എന്നാല്‍ ഏറെക്കാലം പോര്‍ട്ടറായും കപ്യാരായും സേവനം ചെയ്ത സൊളാനസ് മികച്ച പ്രഭാഷകനാണെന്ന് ജനം വിധിയെഴുതി. ആത്മീയത നിറവാര്‍ന്നതും പ്രചോദനാത്മകവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. ഫാ. സൊളാനസ് 1957 ജൂലൈ 31 അന്തരിച്ചു.

വാഴ്ത്തപ്പെട്ട സൊളാനസ് കാസി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles