ഇന്നത്തെ വിശുദ്ധന്‍: സുവിശേഷകനായ വി. മര്‍ക്കോസ്‌

അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലാണ് നാം മര്‍ക്കോസിനെ കുറിച്ച് വായിക്കുന്നത്. പൗലോസിന്റെയും ബാര്‍ണബാസിന്റെയും കൂടെ അദ്ദേഹം പ്രേഷിതയാത്ര ചെയ്തുവെങ്കിലും പിന്നീട് തനിച്ച് ജെറുസലേമിലേക്ക് തിരികേ പോന്നു. പൗലോസുമായി എന്തോ അഭിപ്രായവ്യത്യാസം ഉണ്ടായി എന്നും എന്നാല്‍ പിന്നീട് ഇത് നീങ്ങിപ്പോയി എന്നുമാണ് നാം മനസ്സിലാക്കുന്നത്. സുവിശേഷങ്ങളില്‍ ആദ്യത്തേത് എന്നു വിശ്വസിക്കപ്പെടുന്ന മര്‍ക്കോസിന്റെ സുവിശേഷം എഴുതിയത് ഇദ്ദേഹമാണ്. വി. പത്രോസ് ആകട്ടെ മര്‍ക്കോസിനെ എന്റെ മകന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ചിറകുള്ള സിംഹമാണ് മര്‍ക്കോസിന്റെ സുവിശേഷ ചിഹ്നം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles