ഇന്നത്തെ വിശുദ്ധന്‍: വി. ഫിദേലിസ് ഓഫ് സിഗ്മാരിഞ്‌ജെന്‍

April 24 – വി. ഫിദേലിസ് ഓഫ് സിഗ്മാരിഞ്‌ജെന്‍

1577 ല്‍ മാര്‍ക്ക് റെ എന്ന പേരില്‍ ജനിച്ച ഫിദേലിസ് ഒരു വക്കീല്‍ ആവുകയും പാവങ്ങള്‍ക്കു വേണ്ടി വാദിക്കുകയും ചെയ്തു. പാവപ്പെട്ടവരുടെ വക്കീല്‍ എന്നൊരു അപരനാമവും അദ്ദേഹത്തിന് സിദ്ധിച്ചു. വക്കീലന്മാരുടെ ഇടയില്‍ കണ്ട അഴിമതിയില്‍ മനം മടുത്ത മാര്‍ക്ക് ആ ജോലി ഉപേക്ഷിച്ച് കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്ന് ഒരു വൈദികനായി. തുടര്‍ന്നും അദ്ദേഹം പാവങ്ങള്‍ക്ക് സേവനം ചെയ്തു കൊണ്ടിരുന്നു. പ്രൊട്ടസ്റ്റന്റുകാര്‍ക്കെതിരെ പ്രസംഗിക്കാന്‍ അദ്ദേഹം നിയുക്തനായി. അത്തരം ഒരു പ്രഭാഷണത്തിനിടയില്‍ അദ്ദേഹത്തിന് നേരെ വെടി ഉതിര്‍ന്നെങ്കില്‍ അപകടം കൂടാതെ അദ്ദേഹം രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് അദ്ദേഹം ആക്രമികളുടെ കൈ കൊണ്ട് കൊല്ലപ്പെട്ടു.

വി. ഫിദേലിസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles