ഇന്നത്തെ വിശുദ്ധന്‍: വന്ദ്യനായ വി. ബീഡ്

May 25 – വന്ദ്യനായ വി. ബീഡ്

ജീവതകാലത്ത് തന്നെ വന്ദ്യന്‍ എന്ന നിലയില്‍ ജനങ്ങള്‍ ബഹുമാനിച്ചിരുന്ന വിശുദ്ധനാണ് ബീഡ്. ബീഡിനെ വളരെ ചെറുപ്രായത്തില്‍ തന്നെ ജാരോയിലെ ആശ്രമാധിപന്റെ സംരക്ഷണയില്‍ ഏല്പിക്കപ്പെട്ടു. അസാധാരണജ്ഞാനമുള്ള പണ്ഡിതനായും പ്രതിഭയായും ബീഡ് വളര്‍ന്നു വന്നു. ഭൗതികശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും സഭാചരിത്രത്തിലുമെല്ലാം അദ്ദേഹം അഗാധപാണ്ഡിത്യം നേടി. 19 ാം വയസ്സില്‍ ഡീക്കനും 30 ാം വയസ്സില്‍ അദ്ദേഹം പുരോഹിതനുമായും ബീഡ് അഭിഷിക്തനായി. പഠനത്തിലും എഴുത്തിലും പ്രഭാഷണത്തിലും അദ്ദേഹം മുഴുകി. 45 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അതില്‍ 30 എണ്ണം ബൈബിള്‍ വ്യാഖ്യാനങ്ങളാണ്.

വന്ദ്യനായ വി. ബീഡ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles