ഇന്നത്തെ വിശുദ്ധന്‍. വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്

ഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ ജനിച്ച പീറ്റര്‍ 1834 ല്‍ ഗ്രെനോബിള്‍ രൂപതയിലെ വൈദികനായി. 1856 ല്‍ അദ്ദേഹം ദിവ്യകാരുണ്യ സഭ സ്ഥാപിച്ചു. ആഴമായ ദിവ്യകാരുണ്യ ഭക്തിയുണ്ടായിരുന്ന വ്യക്തിയായിരുന്നു പീറ്റര്‍. അനേകം ഇടവകളില്‍ നാല്പതു മണി ദിവ്യകാരുണ്യ ആരാധന അദ്ദേഹം പ്രചരിപ്പിച്ചു. പീറ്ററിന്റെ അനുയായികള്‍ ദിവ്യകാരുണ്യഭക്തിയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. മര്‍ഗരീത്ത ഗ്വില്ലോട്ടുമായി ചേര്‍ന്ന് പീറ്റര്‍ ദിവ്യകാരുണ്യദാസികള്‍ എന്ന പേരില്‍ സ്ത്രീകള്‍ക്കായുള്ള സന്ന്യാസ സഭയും സ്ഥാപിച്ചു. 1925 ല്‍ അദ്ദേഹം വാഴ്ത്തപ്പെട്ടവനും 1962 ല്‍ വിശുദ്ധനുമായി.

വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles