ഇന്നത്തെ വിശുദ്ധന്‍: വി. ക്ലോഡ് ഓഫ് കോളംബിയറി

യേശുവിന്റെ തിരുഹൃദയഭക്തി പ്രചരിപ്പിച്ച വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെ സുഹൃത്തായിരുന്നു വി. ക്ലോഡ്. പുരോഹിതനാകുന്നതിന് മുമ്പേ തന്നെ മികച്ച പ്രഭാഷകന്‍ എന്ന് ക്ലോഡ് പേരെടുത്തിരുന്നു. 1675 ല്‍ അദ്ദേഹം പുരോഹിതനായി. അതിനു ശേഷം ബര്‍ഗണ്ടിയിലെ ഈശോസഭാ സന്ന്യാസ ഭവനത്തിന്റെ സുപ്പീരിയറായി. അവിടെ വച്ചാണ് അദ്ദേഹം മാര്‍ഗരറ്റ് മേരി അലക്കോക്കിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അനേക വര്‍ഷങ്ങള്‍ അദ്ദേഹം വിശുദ്ധയുടെ കുമ്പസാരക്കാരനായി. പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയ ക്ലോഡ് അവിടെ തടവിലാക്കപ്പെട്ടു. അദ്ദേഹം 1682 ല്‍ മരണമടഞ്ഞു.

വി. ക്ലോഡ് ഓഫ് കോളംബിയറി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles