ഇന്നത്തെ വിശുദ്ധന്‍: വി. ബോനിഫസ്

June 5 – വി. ബോനിഫസ്

ജര്‍മന്‍കാരുടെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്ന വി. ബോനിഫസ് ഇംഗ്ലീഷുകാരനായ ബെനഡിക്ടൈന്‍ സന്ന്യാസി ആയിരുന്നു. ഏഡി 719 ല്‍ ഗ്രിഗറി രണ്ടാമന്‍ മാര്‍പാപ്പായുടെ ആവശ്യപ്രകാരം തന്റെ ആദ്യത്തെ പ്രേഷിതയാത്രയ്ക്കായി ബോനിഫസ് പുറപ്പെട്ടു. കളങ്കപ്പെട്ട ഒരു ക്രിസ്തീയവിശ്വാസമാണ് ബോനിഫസ് അവിടെ കണ്ടത്. അയോഗ്യരായ വൈദികരായിരുന്ന പലരും വിശ്വാസികളെ നയിക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. മാര്‍പാപ്പായുടെ നിര്‍ദേശപ്രകാരം അദ്ദേഹം ജര്‍മന്‍ സഭയെ പുനരുദ്ധരിച്ചു. തന്റെ അവസാനത്തെ പ്രേഷിതയാത്രയില്‍ ബോനിഫസ് മറ്റ് 53 സഹപ്രവര്‍ത്തകരോടൊപ്പം രക്തസാക്ഷികളാവുകയായിരുന്നു.

വി. ബോനിഫസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles