ജപമാല ചൊല്ലുന്നത് എങ്ങനെ മനോഹരമാക്കാം?

ജപമാല എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും ചൊല്ലുന്ന ഒരു പ്രാര്‍ത്ഥന ആണെങ്കിലും അത് എത്രത്തോളം മനോഹരമായിട്ടാണോ ചൊല്ലുന്നതെന്ന് ഒന്ന് ആത്മ വിചിന്തനം ചെയ്തു നോക്കിയാല്‍ ചില പാളിച്ചകള്‍ ഒക്കെ മനസിലാകും. പരിശുദ്ധ അമ്മയുടെ പല പ്രത്യക്ഷീകരണങ്ങളിലും അമ്മ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് ജപമാല ചൊല്ലുവാനാണ്.

  • ജപമാല ചൊല്ലുമ്പോള്‍ വേഗത കുറയ്ക്കുക
  • ജപമാല ദിവസവും ചൊല്ലുന്നതിനു വേണ്ടി
    സമയം മാറ്റി വയ്ക്കുക
  • ജപമാല രഹസ്യങ്ങള്‍ക്കിടയില്‍
    അല്പം നിശബ്ദത പാലിക്കാം
  • ജോലിക്കിടയില്‍, യാത്രയ്ക്കിടയില്‍ ഒക്കെ ജപമാല ചൊല്ലാവുന്നതാണ്‌

    മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles