മരിയന്‍ ക്വിസ്
മരിയന്‍ ക്വിസ്
- പരിശുദ്ധ അമ്മയുടെ വ്യാകുല ദുഖങ്ങളെ പോലെ തന്നെ ഏഴ് സന്തോഷങ്ങളെ ധ്യാനിക്കുന്ന സന്യാസ സഭ ഏതാണ്?ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍
- മറിയത്തിന്റെ നിത്യ ഉറക്കത്തിന്റെ ദേവാലയം എന്തു പേരിലാണ് അറിയപ്പെടുന്നത്?ഡോര്‍മിസിയോ
- ക്രൈസ്തവ സഭ പരിശുദ്ധ അമ്മയുടെ അമലോല്ഭവത്തെ വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് എന്നാണ്?1854 ഡിസംബര്‍ 8 ന് ഒന്‍പതാം പീയുസ് മാര്‍പാപ്പ
- പരിശുദ്ധ അമ്മയെ ആത്മ രക്ഷയുടെ മധ്യസ്ഥ എന്ന് വിശേഷിപ്പിച്ചത് ഏതു ചാക്രിക ലേഖനത്തിലാണ്?ഊബി പ്രൈമം (ഒന്‍പതാം പീയുസ് മാര്‍പാപ്പ)
- മൈക്കില്‍ ആഞ്ചലോയുടെ പിയത്തെ എന്ന ശില്‍പം നിര്‍മ്മിക്കപ്പെട്ടത് എന്നാണ്?1499 ല്‍.