മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

 1. പരിശുദ്ധ അമ്മ എത്ര തവണയാണ് ഫാത്തിമയില്‍ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്?

  ആറു തവണ അമ്മ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടു.

 2. ഫാത്തിമയിലെ ജസീന്തായെയും ഫ്രാന്‍സിസ്‌കൊയെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത് എന്ന്?

  പരിശുദ്ധ അമ്മ കുട്ടികള്‍ക്ക് ആദ്യം പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികമായ 2017 മേയ് 13ന്

 3. ചരിത്രത്തിലെ ആദ്യത്തെ മരിയന്‍ പ്രത്യക്ഷീകരണം എന്നാണ്?

  എഡി 40 ഒക്ടോബര്‍ 12 ന് വിശുദ്ധ യാക്കോബിനും ശിഷ്യ•ാര്‍ക്കും മുന്‍പില്‍ പരിശുദ്ധ അമ്മ ഒരു സ്തൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

 4. ലൂര്‍ദില്‍ എത്ര തവണയാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്?

  പതിനെട്ട് തവണയാണ് പരിശുദ്ധ അമ്മ ലൂര്‍ദില്‍ പ്രത്യക്ഷപ്പെട്ടത്.

 5. അമേരിക്കയിലെ ആദ്യത്തെ മരിയന്‍ തീര്‍ഥാടന കേന്ദ്രം ഏതാണ്?

  തെക്കേ അമേരിക്കയിലെ കോപകബാനാ എന്ന ഇടവക

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles