വൈദികന്റെ മരണം. അന്വേഷണം സിബിഐക്ക് വിടണം എന്ന് ആവശ്യം

ഉഡുപ്പി: ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വൈദികന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന് മാസ് ഇന്‍ഡ്യ എന്‍ജിഒ സേവ സമിതി, ഉഡുപ്പി ആവശ്യപ്പെട്ടു. ഷിര്‍വയിലെ ഡോണ്‍ ബോസ്‌കോ ഇംഗ്ലീഷ് സ്‌കൂളിലെ പ്രിന്‍സിപ്പാളായിരുന്ന ഫാ. മഹേഷ് ഡി സൂസയെയാണ് കഴിഞ്ഞ ഒക്ടോബര്‍ 11 തീയതി സ്‌കൂള്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാ. മഹേഷിന്റെ മാനസിക നില വളരെ നല്ല നിലയില്‍ ആയിരുന്നുവെന്നും ഏത് പ്രശ്‌നങ്ങളും നേരിടാന്‍ തക്ക മനോധൈര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ അദ്ദേഹം ആത്മഹത്യ ചെയ്തു എന്നു വിശ്വാസിക്കാനാവില്ല എന്നും മാസ് ഇന്‍ഡ്യ എന്‍ജിഒ സേവ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ജി എ കൊട്ടെയാര്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles