ന്യൂനപക്ഷ കമ്മീഷൻ എല്ലാവരെയും പരിഗണിക്കണം: കത്തോലിക്കാ കോൺഗ്രസ്

കോ​ട്ട​യം: ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നീ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി. ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണം. ക്രൈ​സ്ത​വ​രി​ലെ പി​ന്നോ​ക്കാ​വ​സ്ഥ ക​ണ്ടെ​ത്താ​ൻ ഒ​രു പ​ഠ​ന ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​നു​ള്ള ശി​പാ​ർ​ശ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ന​ൽ​ക​ണം. ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ പ്ര​വ​ർ​ത്ത​നം തി​രു​ത്ത​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ൺ, സി​ബി മു​ക്കാ​ട​ൻ, ടോം ​കൈ​യാ​ല​കം, ജോ​യി പാ​റ​പ്പു​റം, സൈ​ബി അ​ക്ക​ര ആ​നീ​സ് ജോ​ർ​ജ്, അ​ച്ചാ​മ്മ യോ​ഹ​ന്നാ​ൻ, ബാ​ബു വ​ള്ള​പ്പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles