മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

 • ജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധന്‍ ആരാണ്?

  വി. ഡോമിനിക്ക്

 

 •  ‘റോസറി പോപ്പ്’ എന്നറിയപ്പെടുന്ന മാര്‍പാപ്പാ ആരാണ്?

  ലിയോ പതിമൂന്നാമന്‍ പാപ്പാ

 

 • ഞാന്‍ ജപമാല രാജ്ഞിയാണ് എന്ന് മാതാവ് പ്രഖ്യാപിച്ച മരിയന്‍ ദര്‍ശനം ഏത്?

  ഫാത്തിമ

 

 • ഏത് തിരുനാളാണ് പിന്നീട് ജപമാല മാതാവിന്റെ തിരുനാളായി പ്രസിദ്ധിയാര്‍ജിച്ചത്?

  വിജയമാതാവിന്റെ

 

 •  2002 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കൂട്ടിച്ചേര്‍ത്ത ജപമാല രഹസ്യങ്ങള്‍ ഏത്?

  പ്രകാശത്തിന്റെ രഹസ്യങ്ങള്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles