മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി 3 ന്‌

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മെത്രാനായി നിയമിതനായ മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണവും ബിഷപ് മാര് മാത്യു അറയ്ക്കലിന് രൂപതയുടെ ആദരവും ഫെബ്രുവരി മൂന്നിന് കാഞ്ഞിരപ്പള്ളിയില്.  മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്കുന്ന ജനകീയ ആദരവ് മാര്ച്ച് ഒന്നിന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില് വിവിധ സാമൂഹ്യ, മത, രാഷ്ട്രീയ,സാംസ്കാരിക മേഖലയിലുള്ളവരുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംഷികളുടെയും പങ്കാളിത്തത്തോടെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജില് നടക്കും.

മാര് ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണച്ചടങ്ങ് മൂന്നിന് രാവിലെ 10.30ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രലില് ആരംഭിക്കും.  സീറോ മലബാര് സഭയുടെ മേജര് ആര്ച്ച്ബിഷപ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി മുഖ്യകാര്മികത്വം വഹിക്കും. ചങ്ങനാശേരി ആര്ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സഹകാര്മികനായിരിക്കും. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് സന്ദേശം നല്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles