ഇന്നത്തെ വിശുദ്ധന്‍: കസോറിയയിലെ വി. ലുഡോവിക്കോ

നേപ്പിള്‍സില്‍ ജനിച്ച വിശുദ്ധന്റെ ശരിയായ പേര് ആര്‍ക്കേഞ്ചലോ പാല്‍മെന്തിയേരി എന്നായിരുന്നു. 1832 ല്‍ കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്ന് ലുഡോവിക്കോ എന്ന പേര് സ്വീകരിച്ചു. 1847 ല്‍ അദ്ദേഹത്തിന് ആത്മശുദ്ധീകരണത്തിന്റെ ഒരു മിസ്റ്റിക്ക് അനുഭൂതി ഉണ്ടായി. അതിനു ശേഷം തന്റെ ജീവിതം അദ്ദേഹം പാവങ്ങളെയും രോഗികളെയും ശുശ്രൂഷിക്കുന്നതിനായി ചെലവഴിച്ചു. നേപ്പിള്‍സിലും ഫ്‌ളോറന്‍സിലും അസ്സീസിയിലും അദ്ദേഹം ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ക്രിസ്തുവിന്റെ സ്‌നേഹം എന്റെ ഹൃദയത്തെ മുറിവേല്‍പിച്ചു, ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. 1859 ല്‍ അദ്ദേഹം േ്രഗ ബ്രദേഴ്‌സ് എന്ന ഒരു സന്ന്യാസ സമൂഹം സ്ഥാപിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം അദ്ദേഹം ഗ്രേ സിസ്റ്റേഴ്‌സ് എന്നൊരു സന്ന്യാസ സമൂഹം വനിതകള്‍ക്കായി സ്ഥാപിച്ചു.

കസോറിയയിലെ വി. ലുഡോവിക്കോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles