ക്നാനായ അതിരൂപതയുടെ എല്ലാ ഇടവകകൾക്കും മൊബൈൽ ആപ്പ്‌

കോട്ടയം : കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകൾക്കും വേണ്ടിയുള്ള മൊബൈല്‍ അപ്ലിക്കേഷന്റെ
ഔദ്യോഗികമായ ഉദ്ഘടനം ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 4 മണിക് അഭി മാത്യു മൂലക്കാട്ട് പിതാവ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തി .സിറോ മലബാർ ഇന്റർനെറ്റ് മിഷൻ ഡയറക്ടർ ജോബി ,അപ്ലിക്കേഷൻ ഡെവലപ്പേഴ്‌സ് എന്നിവർ ട്രെയിനിങ് നടത്തി .50 ഇടവകകളിൽ നിന്നും ഏകദേശം 65 ആളുകൾ ട്രെയ്നിങ്ങിൽ പങ്കെടുത്തു .അതിരൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. റ്റീനേഷ് കുര്യൻ പിണർക്കയിൽ മീറ്റിംഗിന് നേത്രത്വം കൊടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles