കെസിബിസി പ്രഫഷണല്‍ നാടക മത്സരം പിഒസിയില്‍ ആരംഭിച്ചു

എറണാകുളം: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) മീഡിയാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന അഖിലകേരള പ്രഫഷണല്‍ നാടകമത്സരം എറണാകുളം പിഒസിയില്‍ സെപ്തംബര്‍ 20 ന് ആരംഭിച്ചു. 29ാം തീയതി വരെ എല്ലാ ദിവസം വൈകിട്ട് 6 മണിക്ക് നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കും.

സെപ്തംബര്‍ 29 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ സമ്മാനദാനം നിര്‍വഹിക്കും. സംഗീത സംവിധായകന്‍ ബിജിബാല്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. നാടകവേദയില്‍ കഴിഞ്ഞ 75 വര്‍ഷമായി സജീവ സാന്നിധ്യമായിരുന്ന മരട് ജോസഫിനെ ആദരിക്കും. 6 മണിക്ക് ആലപ്പുഴ കൃപാസനം അവതരിപ്പിക്കുന്ന ചവിട്ടു നാടകം: കാറല്‍സ്മാന്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles