പശുവിന്റെ പേരില്‍ കത്തോലിക്കര്‍ക്കു നേരെ ആക്രമണം

ന്യൂഡെല്‍ഹി: ഝാര്‍ക്കണ്ഡില്‍ ഗോരക്ഷകരുടെ കിരാതമായ ആക്രമണത്തിന് കത്തോലിക്കര്‍ ആവര്‍ത്തിച്ച് ഇരയാകുന്നു. ക്രിസ്തുമതവിശ്വാസിയായ ഒരു ഗോത്രവര്‍ഗക്കാരനാണ് പശുവിന്റെ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിന് ഇരയായത്. ഇപ്രകാരം ആക്രമിക്കപ്പെടുന്ന നാലാമത്തെ ആളാണിത്.

‘ഗോരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ അതിക്രമങ്ങള്‍ക്ക് ഝാര്‍ക്കണ്ഡില്‍ ഇരയാകുന്ന നാലാമത്തെ ആളാണിത്’ ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ആള്‍ ഇന്ത്യാ കാത്തലിക്ക് യൂണിയന്‍ വക്താവുമായ ജോണ്‍ ദയാല്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles