Category: Special Stories

സഭ – ഒരു സ്‌നേഹസമൂഹം

ശ്ലീഹന്മാരുടെ സമൂഹത്തിന്റെ വികാസവും ഈശോ സ്ഥാപിച്ച ദൈവരാജ്യത്തിന്റെ തുടര്‍ച്ചയുമാണ് സഭ. സഭ ആദ്യമായി ലോകത്തിനു മുന്‍പില്‍ പ്രത്യക്ഷമായത് പന്തക്കുസ്ത ദിനത്തിലാണ്. വിശ്വാസത്തിലേക്കുള്ള ദൈവവിളി സ്വീകരിച്ചവരില്‍ […]

ഇന്നത്തെ വിശുദ്ധന്‍: വി. കൊളുമ്പന്‍

November 26, 2021

യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ പ്രയത്‌നിച്ച ഐറിഷ് മിഷണറിമാരില്‍ പ്രധാനിയായിരുന്നു വി. കൊളുമ്പന്‍. ശരീരത്തിന്റെ പ്രലോഭനങ്ങളാല്‍ പീഡിതനായി യൗവനകാലത്ത് കൊളുമ്പന്‍ ഒരു താപസിയുടെ ഉപദേശം തേടി. ലോകത്തെ […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 25-ാം ദിവസം

November 25, 2021

“കര്‍ത്താവിന്റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്ദി പറയും;അത്യുന്നതനായ കര്‍ത്താവിന്റെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും” (സങ്കീര്‍ത്തനങ്ങള്‍ 7:17). ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം “ശുദ്ധീകരണസ്ഥലത്തുള്ള […]

ഉയിര്‍പ്പു കാത്തൊരു ഉറക്കം

November 25, 2021

നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു ബോധ്യം നല്കുന്ന പ്രാർത്ഥനകളാണ് കത്തോലിക്കാ സഭയിലെ മൃതസംസ്കാര ശുശ്രൂഷയിലുള്ളത്. അതിൽ, സെമിത്തേരിയിൽ വച്ച് കല്ലറ/ കുഴി വെഞ്ചരിപ്പ് […]

രക്ഷാകര ചരിത്രത്തിൽ വിശുദ്ധ യൗസേപ്പ്

November 25, 2021

തിരുസഭ വിശുദ്ധ യൗസേപ്പിതാവിന് പ്രതിഷ്ഠിതമായ ഒരു വർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ, യേശുവിൻറെ വളർത്തുപിതാവായ ആ വിശുദ്ധനെ അധികരിച്ച് തുടക്കംകുറിച്ച പ്രബോധന പരമ്പരയില്‍ പാപ്പാ ഇപ്രകാരം […]

കറുത്ത മഡോണ

November 25, 2021

പ്രശസ്തമായ ‘കറുത്ത മഡോണ’ എന്ന പുരാതന ചിത്രം വരച്ചിരിക്കുന്നത് വി. ലൂക്കാ സുവിശേഷകനാണ് എന്നൊരു വിശ്വാസം നിലവിലുണ്ട്. രചനയുടെ സമയത്ത്, അദ്ദേഹത്തിന് പരി. കന്യകാമാതാവിന്റെ […]

ഇന്നത്തെ വിശുദ്ധ: വി. കാതറിന്‍ ഓഫ് അലക്‌സാന്‍ഡ്രിയ

November 25, 2021

വി. കാതറിന്റെ ഇതിഹാസം എന്ന പുസ്തകത്തില്‍ പറയുന്നതനുസരിച്ച് കാതറിന്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ കാരണം അവള്‍ക്കുണ്ടായ ഒരു ദര്‍ശനമാണ്. 18 ാം വയസ്സില്‍ അവള്‍ 50 […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 24-ാം ദിവസം

November 24, 2021

“നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ ചിലരെ പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കുഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്ത നായിരിക്കുക; ജീവന്റെ […]

ജോസഫ് ജീവിതംകൊണ്ടു ദൈവ നാമത്തെ മഹത്വപ്പെടുത്തിയവന്‍

November 24, 2021

ഭാരത സഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ ഇന്‍ഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയുടെ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന ഉദയനഗര്‍ പള്ളിയിലെ ഫോട്ടോ ഗാലറയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു […]

ജീവിതയാത്രയുടെ സായന്തനങ്ങള്‍…

November 24, 2021

ചോര തിളപ്പിൻ്റെ കാലത്ത് നമുക്ക് തോന്നും ഈ ലോകം മുഴുവൻ നമ്മുടെ കാൽകീഴിലാണെന്ന്. കുതിച്ചു നടന്ന വഴികളിലൂടെ കിതച്ചു നടക്കുന്നൊരു കാലം വരുമെന്ന് ഓർക്കുക. […]

നാം നല്ലൊരു ഓർമ്മയായിരിക്കുമോ

November 24, 2021

മുടക്കം കൂടാതെ അമ്പതുവർഷത്തോളം തുടർച്ചയായി പ്രത്യക്ഷപ്പെട്ട കോമിക് സ്ട്രിപ് കാർട്ടൂണുകളാണ് പീനട്സ്. എഴുപത്തിയഞ്ച് രാജ്യങ്ങളിലായി 2000 പത്രങ്ങളിൽ ഇൗ കാർട്ടൂൺ പരമ്പര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചാർളി […]

ഇന്നത്തെ വിശുദ്ധർ: വി. ആൻഡ്രൂ ഡംഗ് ലാക്കും സുഹൃത്തുക്കളും

November 24, 2021

പത്തൊൻപതാം നൂറ്റാണ്ടിൽ വിയെറ്റ്‌നാമിൽ വച്ച് രക്തസാക്ഷിത്വം വരിച്ച 117 പേരിൽ പ്രധാനിയാണ് വി. ആൻഡ്രൂ ഡംഗ് ലാക്ക്. 17, 18, 19 നൂറ്റാണ്ടുകളിൽ രക്തസാക്ഷിത്വം […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 23-ാം ദിവസം

November 23, 2021

ഇഹലോക ജീവിതത്തില്‍ നാം ഉപേക്ഷിക്കുന്ന പാപങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ നമ്മുടെ കാലയളവ് കുറയ്ക്കുക തന്നെ ചെയ്യും. ഈ പാപങ്ങള്‍ക്ക് നാം ചെയ്യുന്ന പരിഹാരം സ്വര്‍ഗ്ഗത്തിലേക്ക് നമ്മേ […]

ബലിപീഠത്തിനു മുന്നില്‍ നില്‍ക്കുമ്പോഴെല്ലാം എന്നെയും ഓര്‍ക്കണമേ…

November 23, 2021

അമർത്യതയുടെ ദിവ്യ ഔഷധമാണ് വിശുദ്ധ കുർബാന. മരണത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും ശുദ്ധീകരണാത്മാക്കളെക്കുറിച്ചും ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഈ നാളുകളിൽ നാമോരോരുത്തരും ബലിയർപ്പണത്തിനായി ദേവാലയത്തിൽ എത്രത്തോളം ഭയഭക്തി […]

യുവജനങ്ങളോടു പാപ്പാ: യേശുവിനെ ഹൃദയത്തിൽ വച്ച് സ്വപ്നങ്ങൾ കാണുക

November 23, 2021

യേശുവിനെ ഹൃദയത്തിൽ വച്ച് സ്വപ്നങ്ങൾ കാണാനും ജീവിതം ഉൽസാഹത്തോടെ മുഴുവനായി ജീവിക്കാനും യുവജനങ്ങളോടു ആഹ്വാനം ചെയ്തു. ഞായറാഴ്ച ആഗോള യുവജനദിനത്തിന്റെ രൂപതാഘോഷവും ക്രിസ്തുവിന്റെ രാജത്വത്തിരുനാളും […]