Category: Devotion to Mary

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: എട്ടാം തീയതി

“തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” […]

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഏഴാം തീയതി

“ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ […]

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ആറാം തീയതി

“മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു” (ലൂക്ക 1:38) പരിശുദ്ധ മറിയത്തിന്റെ […]

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: അഞ്ചാം തീയതി

“കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് […]

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: നാലാം തീയതി

“അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും” (ലൂക്കാ 1:48). പരിശുദ്ധ മറിയത്തിന്റെ വണക്കമാസത്തില്‍ […]

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മൂന്നാം തീയതി

“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു” (ലൂക്കാ 1:38).   […]

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി

“ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു […]

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി

“യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16) ഇന്ന് പരിശുദ്ധ മറിയത്തിന്റെ വണക്കമാസം […]

കൊന്തമാസം മുപ്പത്തിയൊന്നാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം

ദൈവജനനിയുടെ വ്യാകുലത ഏറ്റവും ദൈവ കാഠിന്യമുള്ളതായിരുന്നു. ജപം. വ്യാകുലമാതാവേ! നിസ്സാരങ്ങളെന്നു വിചാരിച്ചുകൊണ്ടു എന്റെ നിരൂപണയാലും വചനത്താലും പ്രവൃത്തിയാലും ചെയ്തു വരുന്ന അനേകം അല്‍പ പാപങ്ങള്‍ […]

കൊന്തമാസം മുപ്പതാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം

വ്യാകുലമാതാവിനോടുള്ള ഭക്തി എങ്ങനെയുള്ളതായിരിക്കണം? ജപം ദുഃഖിതയായ എന്റെ അമ്മേ! നിന്റെ നേരെയുള്ള ഭക്തി നിത്യരക്ഷയുടെ നിശ്ചയമുള്ള അടയാളവും സകല നന്മകള്‍ക്കും കാരണവുമാകുന്നു എന്നു ഞാന്‍ […]

കൊന്തമാസം ഇരുപത്തൊന്‍പതാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം

വ്യാകുലമാതാവിനു പ്രസാദജനകമായ ചില സല്‍കൃത്യങ്ങള്‍ ജപം വ്യാകുലമാതാവേ! അങ്ങ് എന്നെപ്രതി സഹിച്ച കഷ്ടതകളും വ്യാകുലതകളും എത്ര അവര്‍ണ്ണനീയമായിരിക്കുന്നു. എന്റെ ജനനം മുതല്‍ ഇതുവരെയും എത്ര […]

കൊന്തമാസം ഇരുപത്തെട്ടാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം

ജപം വ്യാകുലമാതാവേ! എന്റെ മരണസമയം അത്യന്തം ഭയങ്കരമായ ഒന്നാകുന്നു. സന്തോഷമോ സന്താപമോ നിറഞ്ഞ ഒരു നിത്യത്വം അപ്പോള്‍ തീര്‍ച്ചയാക്കപ്പെടും. പൈശാചിക പരീക്ഷയും അതികഠിനമായിരിക്കും. ദുര്‍ബലനായ […]

കൊന്തമാസം ഇരുപത്തിയേഴാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം

വ്യാകുല മാതാവിന്റെ ഉത്തരീയം ജപം വ്യാകുലമാതാവേ! ഞങ്ങളുടെ ആത്മശരീരാപത്തുകളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുന്നതിനും മഹത്തായ സ്വര്‍ഗ്ഗീയ നന്മകള്‍ ഞങ്ങളുടെമേല്‍ വര്‍ഷിക്കുന്നതിനും വേണ്ടി അങ്ങയുടെ വ്യാകുലതയുടെ […]

കൊന്തമാസം ഇരുപത്തിയാറാം തീയതി: വ്യാകുല മാതാവിനോടുള്ള വണക്കമാസം

മറിയത്തിന്റെ വ്യാകുലതാഭക്തി ഈശോമിശിഹായ്ക്കും ദിവ്യജനനിക്കും പ്രസാദജനകമാകുന്നു. ജപം ഞങ്ങളുടെ സഹതാപത്തിന്റെ മാതാവേ, അങ്ങയുടെ വ്യാകുലതകളെക്കുറിച്ചുള്ള ഭക്തി അങ്ങേക്കും അങ്ങയുടെ പുത്രന്‍ ഈശോകര്‍ത്താവിനും എത്രയും പ്രിയതരമാണെന്ന് […]

കൊന്തമാസം ഇരുപത്തിനാലാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം

ഈശോയുടെ തിരുശരീര സംസ്‌ക്കാരാനന്തരം മാതാവനുഭവിച്ച വ്യാകുലത ജപം എന്റെ വ്യാകുലയായ അമ്മേ, തനിയെ വിലപിപ്പാന്‍ ഞാന്‍ അങ്ങയെ സമ്മതിക്കില്ല. എന്റെ അശ്രുക്കള്‍കോണ്ട് അങ്ങയെ അനുയാനം […]