ശരീരത്തിനെതിരായ എല്ലാ തിന്മയും ദൈവദ്രോഹം തന്നെ:
അയല്‍ക്കാരന്റെയോ അയല്‍ക്കാരിയുടെയോ ശരീരത്തിനെതിരെ നാം ചെയ്യുന്ന എല്ലാ ദ്രോഹവും സ്രഷ്ടാവായ ദൈവത്തിനെതിരായുള്ള ദ്രോഹം തന്നെയാണെന്ന് ഫ്രാന്‍സിസ് പാപ്പ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ദ്രോഹങ്ങളെ പരാമര്‍ശിച്ചു […]