ഞങ്ങള്‍ മാത്രമാണ് നല്ലവര്‍ എന്ന ചിന്ത വെടിയണം എന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരുടെയും രക്ഷയും വിമോചനവുമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ വായിച്ച് പ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്. ഞങ്ങള്‍ […]