വത്തിക്കാന്‍ സുവിശേഷവല്‍ക്കരണ ഓഫീസ് മേധാവി കര്‍ദിനാള്‍ ടാഗിള്‍
വത്തിക്കാന്‍ സിറ്റി: ഫിലിപ്പൈന്‍സിലെ മനിലാ അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളിനെ ഫ്രാന്‍സിസ് പാപ്പാ സുവിശേഷവല്ക്കരണ തിരുസംഘത്തിന്റെ തലവനായി നിയമിച്ചു. കത്തോലിക്കാ സഭയുടെ […]