Category: Feature Stories
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-196/200 ദൈവത്തിന്റെ മുമ്പില്‍ ഏറ്റം വിശ്വസ്തനായ ആത്മാവ് എന്ന നിലയില്‍ ജോസഫിന് അത് അര്‍ഹതപ്പെട്ടതായിരുന്നു. തന്റെ […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-195/200 നല്ലവരായ അയല്‍ക്കാരും പരിചയക്കാരും ഇടയ്ക്ക് ജോസഫിനെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. ഒരു കാര്യം മാത്രമേ വിശുദ്ധന്‍ […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-194/200 വാക്കുകള്‍ക്കു വിവരിക്കാന്‍ കഴിയാത്ത ആ അവസ്ഥ കുറച്ചു കഴിഞ്ഞപ്പോള്‍ ഏറെക്കുറെ ശാന്തമായി. ജീവന്‍ തിരിച്ചുവന്നതുപോലൊരവസ്ഥ. […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-193/200 ആത്മാക്കള്‍ ഏറ്റം വേദനാജനകവും കഠിനവുമായി പീഡയനുഭവിക്കുന്ന, മരണംവന്നെത്തുന്ന ഭയജനകമായ അടിയന്തിരഘട്ടത്തില്‍ അവരെ സഹായിക്കാന്‍ തന്നെ […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-192/200 അഭൗമികവും ശ്രുതിമധുരവുമായൊരു സ്തുതിഗീതം കേട്ടുകൊണ്ടാണ് ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്നത്. വിശുദ്ധസ്വര്‍ഗത്തില്‍നിന്നു കേട്ട ആ തോത്രഗാനത്തിന്റെ […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-191/200 ഇപ്പോഴാകട്ടെ, ജോസഫിന്റെ നയനങ്ങള്‍ മറിയത്തിന്റെ കാല്പ്പാടുകളെ പിന്തുടരുന്നു. അവള്‍ പോകുമ്പോള്‍ ആ വിശുദ്ധ പാദസ്പര്‍ശമേറ്റ […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-190/200 ഇപ്പോഴിതാ, വേദനകള്‍ കുറഞ്ഞു; ശാന്തമായി അല്പസമയം മയങ്ങാന്‍ സാധിച്ചു. പിന്നീടു മറിയം അടുത്തു വന്നപ്പോള്‍ […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-189/200 ജോസഫിന്റെ വിശ്വസ്തതയെ ഒരിക്കല്‍ക്കൂടി ശക്തിയായി പരീക്ഷിക്കുന്നതിന് ദൈവം ആഗ്രഹിച്ചു. അവിടുന്ന് ഒരു പ്രലോഭകനെ ജോസഫിന്റെ […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-188/200 പിന്നീടു ജോസഫ് തന്നോടു തന്നെ പറഞ്ഞു: ”മറിയവും ഈശോയും എന്നെപ്പറ്റി ചിന്തിക്കാന്‍ എനിക്കെന്താണ് അര്‍ഹത? […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-187/200 അപേക്ഷകളും യാചനകളും കര്‍ത്താവിന്റെ ഇഷ്ടത്തിനു സമര്‍പ്പിച്ചശേഷം വിശുദ്ധന്‍ വളരെ പണിപ്പെട്ട് ഒന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു; […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-186/200 ജോസഫ് തന്റെ സഹനങ്ങളെ അഭിമുഖീകരിച്ചത് അനിതരസാധാരണമായ മനോഭാവത്തോടെയാണ്. സത്യത്തില്‍ തന്റെ ക്ലേശങ്ങളിലെല്ലാം ജോസഫ് ആനന്ദം […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-185/200 കുടുംബത്തിന്റെ അനുദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈശോ ഒറ്റയ്ക്കു കഠിനാദ്ധ്വാനം ചെയ്യേണ്ടിയിരുന്നു. അതുകൊണ്ട് എപ്പോഴും ജോസഫിന്റെ […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-184/200 തന്നെ സഹായത്തിനു വിളിക്കാതിരുന്നതെന്താണെന്നു ജോസഫിനോടു മാതാവു ചോദിച്ചു. ജോസഫിന്റെ മറുപടി ഇതായിരുന്നു: ‘എന്റെ സ്‌നേഹമുള്ള […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-183/200 അവരുടെ നേര്‍ക്കുള്ള ജോസഫിന്റെ സ്‌നേഹം ആത്മാര്‍ത്്ഥവും നിഷ്‌കളങ്കവും സത്യസന്ധവുമായിരുന്നു. എങ്കിലും ഉറ്റവരോടും ഉടയവരോടുമുള്ള മാനുഷികതാല്പര്യങ്ങളുടെ […]
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-182/200 അപ്പോള്‍ മറിയം ജോസഫിന്റെ അരികിലെത്തി. ജോസഫ് എഴുന്നേറ്റിരുന്നു നടന്നതെല്ലാം മറിയത്തോടു പറഞ്ഞു. വലിയ സഹനശക്തിയും […]