ഈശോയുടെ സഹനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ വി. യൗസേപ്പിതാവിന്റെ ഹൃദയവിചാരങ്ങളെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-149/200 ജോസഫ് തന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പോലും അവന്റെ ചിന്തകള്‍ കുരിശിലേക്കു വഴിതിരിഞ്ഞു പോവുക പതിവായിരുന്നു. […]