പകര്‍ച്ചവ്യാധിക്കാരെ ഭയം കൂടാതെ ശുശ്രൂഷിച്ച കൗമാരക്കാന്‍ വിശുദ്ധന്റെ കഥ
പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് വി. അലോഷ്യസ് ഗോണ്‍സാഗ ജീവിച്ചത്. ആ കാലഘട്ടത്തില്‍ ഇറ്റലിയിലെ ജനങ്ങള്‍ ധാര്‍മികമായി വളരെ അധപതിച്ചവരായിരുന്നു. ഈ അവസ്ഥ കണ്ടുവളര്‍ന്ന അലോഷ്യസ് […]
