പരിശുദ്ധ കുര്‍ബ്ബാനയുടെ മനോഹാരിത
പരിശുദ്ധ കുര്‍ബ്ബാനയുടെ മനോഹാരിത പ്രകടമാക്കുന്ന മഹോത്സവമാണ് ക്രിസ്തുവിന്‍റെ തിരുശരീരത്തിന്‍റെ തിരുനാള്‍ (Corpus Christi). അന്ത്യത്താഴവിരുന്ന് ക്രിസ്തു സ്ഥാപിച്ച പ്രഥമ ദിവ്യബലിയായിരുന്നെങ്കിലും, അതില്‍ ഇടകലര്‍ന്ന വിശുദ്ധവാരത്തിന്‍റെ […]