ഇന്നത്തെ വിശുദ്ധര്‍: വി. ഗ്രിഗറി ഗ്രാസിയും അനുയായികളും

1833 ല്‍ ഇറ്റലിയില്‍ ജനിച്ച ഗ്രിഗറി ഗ്രാസി 1856 ല്‍ വൈദികനായി അഭിഷിക്തനായി. അഞ്ചു വര്‍ഷത്തിന് ശേഷം അദ്ദേഹം ചൈനയിലേക്ക് അയക്കപ്പെട്ടു ഗ്രിഗറി പിന്നീട് ഷാംഗ്‌സിയിലെ മെത്രാനായി നിയമിതനായി. 1900 ലെ ലഹളക്കാലത്ത് 14 യൂറോപ്യന്‍ മിഷണറിയമാരോടും 14 ചൈനീസ് സന്ന്യാസികളോടും ഒപ്പം ഗ്രിഗറി രക്തസാക്ഷിത്വം വഹിച്ചു. ഇരുപത്താറ് പേര്‍ ഷാംഗ്‌സിയിലെ ഗവര്‍ണറുടെ കല്പന പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. അവരില്‍ 5 പേര്‍ ഫ്രയേഴ്‌സ് മൈനര്‍മാര്‍ ആയിരുന്നു. ഏഴു പേര്‍ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സഭയിലെ അംഗങ്ങളും. പിന്നീടും അനേകം രഗക്തസാക്ഷികളുണ്ടായി 1946 ല്‍ ഈ രക്തസാക്ഷികളെല്ലാം വാഴ്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയും 2000 ല്‍ 120 പേര്‍ ഒരുമിച്ച് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.

വി. ഗ്രിഗറി ഗ്രാസിയെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles