ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ ഓഫ് ടാരെന്റൈസ്

May 8 – വി. പീറ്റര്‍ ഓഫ് ടാരെന്റൈസ്

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വി. പീറ്ററിന്റെ തിരുനാളാണിന്ന്. ഇതേ പേരില്‍ മറ്റൊരു വിശുദ്ധന്‍ കൂടിയുണ്ട്. അദ്ദേഹമാണ് പിന്നീട് ഇന്നസെന്റ് അഞ്ചാമന്‍ മാര്‍പാപ്പയായത്. സിസ്റ്റര്‍ഷ്യന്‍ സന്ന്യാസ സഭയില്‍ ചേര്‍ന്ന് മഠാധിപതിയായി തീര്‍ന്ന വിശുദ്ധന്‍ 1142 ല്‍ ടാരെന്റൈസിലെ മെത്രനുമായി. തന്റെ രൂപതയില്‍ നവോത്ഥാനത്തിന് ആരംഭം കുറിച്ച അദ്ദേഹം പാവങ്ങളെ കരുതുകയും പുരോഹിതര്‍ക്കിടയിലെ മന്ദഭക്തിയെ നീക്കാന്‍ പ്രയത്‌നിക്കുകയും ചെയ്തു. 1175 അദ്ദേഹം അന്തരിച്ചു.

വി. പീറ്റര്‍ ഓഫ് ടാരെന്റൈസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles