ഇന്നത്തെ വിശുദ്ധ: വി. റോസ് ഓഫ് വിറ്റെര്‍ബോ

September 4 – വി. റോസ് ഓഫ് വിറ്റെര്‍ബോ

കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ക്കേ പ്രാര്‍ത്ഥിക്കാനും പാവങ്ങളെ സഹായിക്കാനും റോസിന് വലിയ തീക്ഷണതയായിരുന്നു. വളരെ ചെറുതായിരിക്കുമ്പോള്‍ അവള്‍ പ്രായശ്ചിത്ത ജീവിതം നയിച്ചു. പത്താം വയസ്സില്‍ അവള്‍ ഫ്രാന്‍സിസ്‌കന്‍ അത്മായസഭയില്‍ ചേര്‍ന്ന് തെരുവുകളില്‍ പാപത്തെ കുറിച്ചും യേശുവിന്റെ പീഢാസഹനങ്ങളെ കുറിച്ചും പ്രസംഗിക്കാന്‍ ആരംഭിച്ചു. ചക്രവര്‍ത്തിക്കെതിരെ പാപ്പായുടെ പക്ഷം പിടിച്ചതിന് അവളും കുടുംബവും നാടു കടത്തപ്പെട്ടു. വിറ്റെര്‍ബോയില്‍ പാപ്പായുടെ പക്ഷം ജയിച്ചപ്പോള്‍ അവള്‍ തിരികെ വന്നു. 1457 ല്‍ റോസ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

വി. റോസ് ഓഫ് വിറ്റെർബോ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles