ഇന്നത്തെ വിശുദ്ധന്‍: വി. കജെറ്റന്‍

August 6 – വി. കജെറ്റന്‍

ലൊമ്പാര്‍ഡിയിലെ വിന്‍സെന്‍സിയോ എന്ന സ്ഥലത്ത് ഒരു കുലീന കുടുംബത്തില്‍ കജെറ്റന്‍ ജനിച്ചു. ഭക്തനായി വളര്‍ന്നു വന്ന കജെറ്റന്‍ 36 ാമത്തെ വയസ്സില്‍ വൈദികനായി. റോമന്‍ കൂരിയയില്‍ കുറേ നാള്‍ ജോലി ചെയ്തു. 42 ാമത്തെ വയസ്സില്‍ അദ്ദേഹം മാറാരോഗികള്‍ക്കായി ഒരു ആശുപത്രി സ്ഥാപിച്ചു. വൈദിക ജീവിത നവീകരണം ലക്ഷമാക്കി അദ്ദേഹം തീയറ്റിന്‍സ് എന്നറിയപ്പെടുന്ന ഒരു സന്ന്യാസസഭ ആരംഭിച്ചു. അന്ത്യകാലത്ത് അദ്ദേഹം രോഗബാധിതനായപ്പോള്‍ തന്നെ ഒരു പലകയില്‍ കിടത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുരിശില്‍ മരിച്ച യേശുവിനെ അനുകരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. 1547 ആഗസ്റ്റ് 7 ന് അദ്ദേഹം ദിവംഗതനായി.

വിശുദ്ധ കജെറ്റന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles