“ജനിക്കുന്നത്തിനുള്ള അവകാശം, ജീവിക്കുന്നത്തിനുള്ള സാഹചര്യം”   ആഗസ്റ് 31 വരെ പ്രതേക പ്രാർത്ഥന. 

കൊച്ചി. ഭൂമിയിൽ ഇനിയും കുഞ്ഞുങ്ങൾക്ക് ജനിക്കുന്നതിനുള്ള അവകാശം നിയമത്തിന്റെ ആനുകൂല്യങ്ങൾ (ഭേദഗതി) വഴി തടയാതിരിക്കുവാനും , ജനിച്ച ഓരോ വ്യക്തിക്കും സുരക്ഷിതമായി ജീവിക്കുന്നതിനും അനുകൂലമായ സാഹചര്യം നിലനിൽക്കുവാനും പ്രൊ ലൈഫ് കുടുംബങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നു.

ഓഗസ്റ്റ് 15 മുതൽ 31 വരെ കുടുംബങ്ങളിൽ” ജീവന്റെ സംസ്കാരം സമൂഹത്തിൽ  സജീവമാകുവാൻ “ജപമാല സമർപ്പിച്ചു പ്രാർത്ഥിക്കും. ഭ്രുണഹത്യ, സ്വവർഗ വിവാഹം എന്നിവയെക്കുറിച്ചുള്ള നിയമനിർമ്മാണം, സാമൂഹ്യ തിന്മകൾ, കാലാവസ്ഥ വ്യതിയാനം, ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾ, ജീവകാരുണ്യ ശുശ്രുഷകളും  സ്ഥാപനങ്ങളും, സമൂഹത്തിലെ സ്നേഹ കൂട്ടായ്മയും സൗഹാർദ്ദവും,  രാജ്യത്തിന്റെ പുരോഗതിയും സമാധാനം,.  എന്നി വിഷയങ്ങൾ പ്രതേക  നിയോഗങ്ങൾ  ആയിരിക്കുമെന്ന്  പ്രൊ ലൈഫ് അപ്പസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles